കണ്ണൂരില്‍ സ്വര്‍ണ്ണ വേട്ട; പാന്റിനുള്ളില്‍ കടത്തിയ സ്വര്‍ണ മിശ്രിതം പിടികൂടി



കണ്ണൂര്‍> വിമാനത്താവളത്തില്‍ യാത്രക്കാരിയിയില്‍ നിന്ന് വസ്ത്രത്തില്‍ പൂശി കടത്തിയ 26 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നും ഗോ എയര്‍ വിമാനത്തില്‍ എത്തിയ നാദാപുരം സ്വദേശി  ജസീല,  11 വയസുകാരിയായ മകള്‍ എന്നിവരില്‍നിന്നാണ് 528 ഗ്രാം സ്വര്‍ണം പിടികൂടിയത്.   പാന്റിനുള്ളില്‍ സ്വര്‍ണ മിശ്രിതം തേച്ചുപിടിപ്പിച്ച് അതിന് മുകളില്‍ തുണി തുന്നി ചേര്‍ത്ത് സ്വര്‍ണം കടത്തുകയായിരുന്നു.   Read on deshabhimani.com

Related News