മുൻ ദേശീയ ഫുട്ബോൾ താരം അബ്‌ദുൽ അസീസ് അന്തരിച്ചു



മലപ്പുറം > മുൻ ദേശീയ ഫുട്ബോൾ താരം മക്കരപറമ്പ് കാവുങ്ങൽ അബ്‌ദുൽ അസീസ് (മലപ്പുറം അസീസ് ‐ 73) അന്തരിച്ചു. ഖബറടക്കം രാവിലെ 11ന്‌ മക്കരപ്പറമ്പ് ടൗൺ ജുമാ മസ്ജിദിൽ നടക്കും. സർവീസസ്, കർണാടക, മുഹമ്മദൻസ് സ്‌പോർട്ടിങ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു. സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയ ആദ്യ കേരള ടീം അംഗം കെ ചേക്കു സഹോദരനാണ്. Read on deshabhimani.com

Related News