കോവിഡ്‌ നിയന്ത്രണം: ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകൾ റദ്ദാക്കി



തിരുവനന്തപുരം > കോവിഡ്‌ പശ്ചാത്തലത്തിൽ ശനിയും ഞായറും 12 ട്രെയിൻ സർവീസ്‌ റദ്ദാക്കി. ഷൊർണൂർ- കണ്ണൂർ- ഷൊർണൂർ (ട്രെയിൻ നമ്പർ 06023/24), കണ്ണൂർ- മംഗളൂരു- കണ്ണൂർ (06477/78), കോഴിക്കോട്‌-കണ്ണൂർ-ചെറുവത്തൂർ (06481/69), ചെറുവത്തൂർ- മംഗളൂരു (06491), മംഗളൂരു- കോഴിക്കോട്‌ (16610), നാഗർകോവിൽ-കോട്ടയം (16366), കോട്ടയം- കൊല്ലം (06431), കൊല്ലം- തിരുവനന്തപുരം (06425), തിരുവനന്തപുരം- നാഗർകോവിൽ (06435) ‌തുടങ്ങിയ ട്രെയിനുകളാണ്‌ റദ്ദാക്കിയത്‌. Read on deshabhimani.com

Related News