കെഎസ്ആർടിസിക്ക് ധനവകുപ്പിന്റെ ധനസഹായം



തിരുവനന്തപുരം> കെഎസ്ആർടിസിക്ക് ധനസഹായം നൽകി ധനവകുപ്പ്. കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. Read on deshabhimani.com

Related News