കണ്ണൂരില്‍ വന്‍ ലഹരിവേട്ട: ട്രെയിനില്‍ നിന്ന് രണ്ട് കോടിയുടെ എംഡിഎംഎ പിടികൂടി



കണ്ണൂർ> കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കോടിയുടെ ലഹരി മരുന്ന് പിടികൂടി. ബെംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കോടി വിലവരുന്ന 677 ഗ്രാം എംഡിഎംഎയാണ് കണ്ണൂർ റെയിഞ്ച് എക്സൈസും ആർപിഎഫും ചേർന്ന് പിടികൂടിയത്. സംഭവത്തില്‍ പ്രതി ഓടി രക്ഷപ്പെട്ടു. Read on deshabhimani.com

Related News