ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വി കെ റിറ്റു അന്തരിച്ചു



മലപ്പുറം> മലപ്പുറം നഗരസഭ കൗണ്‍സിലറും ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ വി കെ റിറ്റു അന്തരിച്ചു. ഡിവൈഎഫ്‌ഐ മലപ്പുറം ബ്ലോക്ക് പ്രസിഡന്റായിരുന്നു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു.   Read on deshabhimani.com

Related News