ഇടുക്കിയില്‍ എല്‍ഡിഎഫ് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു



തിരുവനന്തപുരം> തിങ്കളാഴ്ച ഇടുക്കിയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു.  മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. ഭൂപരിഷ്‌കരണ ബില്‍ വൈകുന്നതിലായിരുന്നു പ്രതിഷേധം     Read on deshabhimani.com

Related News