ധീരജ് കൊലക്കേസ്; രണ്ട് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീഴടങ്ങി



തൊടുപുഴ > ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. ടോണി, ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരാണ് അഭിഭാഷകര്‍ക്കൊപ്പമെത്തി കുളമാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇരുവരും കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളാണ്.   Read on deshabhimani.com

Related News