അനധികൃത പൂജ: മന്ത്രി കെ രാധാകൃഷ്‌ണൻ അടിയന്തിര റിപ്പോർട്ട് തേടി



തിരുവനന്തപുരം>  പൊന്നമ്പലമേട്ടിൽ പൂജ നടന്നെന്ന സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണ‌ൻ  അടിയന്തിര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട്  ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു. Read on deshabhimani.com

Related News