ഡെങ്കിപ്പനി ബാധിച്ച് ഒമ്പത് വയസുകാരന്‍ മരിച്ചു



തിരുവനന്തപുരം> ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരന്‍ മരിച്ചു. കൂറ്റനാട് ചീരാത്തുകളത്തില്‍ അശ്വതിയുടെ മകന്‍ നിരഞ്ജന്‍ ആണ് മരിച്ചത്.കടുത്ത പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി വെള്ളിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.   Read on deshabhimani.com

Related News