ഉല്‍സവപ്പറമ്പില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു



കോഴിക്കോട്>  ബാലുശേരിയില്‍ ഉല്‍സവപ്പറമ്പില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. എരമംഗലം സ്വദേശി എല്‍.കെ.ബിനീഷ് ആണ് മരിച്ചത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച മര്‍ദനമേറ്റ ബിനീഷ് ചികില്‍സയിലിരിക്കെയാണ് മരണം   Read on deshabhimani.com

Related News