വയോധിക വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍



ആലപ്പുഴ> വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ച നിലയില്‍. നീരേപ്പുപുറം കുമ്മാട്ടി സ്വദേശി അന്ന (75) ആണ് മരിച്ചത്. രാത്രി വീടിന്റെ പടിക്കെട്ട് ഇറങ്ങുമ്പോള്‍ വെള്ളത്തില്‍ വീണെന്നാണ് സംശയം. അന്നയുടെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അല്‍വാസിയുടെ വീട്ടില്‍  അന്നയും മകനും താമസിച്ചുവരികയായിരുന്നു . ഇതിനിടെയാണ് അപകടം   Read on deshabhimani.com

Related News