യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി



ആലപ്പുഴ>  ചേര്‍ത്തലയില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഒറ്റപ്പുന്ന സ്വദേശി പ്രിയ (29) ആണ് മരിച്ചത്.ചേര്‍ത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.പൊലീസ് അന്വേഷണം ആരംഭിച്ചു.     Read on deshabhimani.com

Related News