കുളത്തിൽ മുങ്ങിമരിച്ചു



കോഴിക്കോട്‌> ബാലുശേരിയിൽ യുവാവ്‌ കുളത്തിൽ മുങ്ങിമരിച്ചു. ഉള്ളിയേരി മൊടക്കല്ലൂർ പാലോറോൽ ബാലന്റെ മകൻ സുനിൽകുമാറാണ് മരിച്ചത്. നീന്തുമ്പോൾ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് കരയിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ Read on deshabhimani.com

Related News