പാതിരപ്പള്ളിയില്‍ ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി



ആലപ്പുഴ> പാതിരപ്പള്ളിയില്‍ ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാതിരപ്പള്ളി സ്വദേശി രജിത്കുമാര്‍ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു.വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.   Read on deshabhimani.com

Related News