സിപിഐ എം നേതാവ് ആർ രാജപ്പൻ അന്തരിച്ചു



പെരിന്തൽമണ്ണ > സിപിഐ എം  മലപ്പുറം മുൻ ജില്ലാകമ്മിറ്റി അംഗവും സിഐടിയു മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ആർ രാജപ്പൻ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് തിരൂർക്കാട്ട് നടക്കും. Read on deshabhimani.com

Related News