ദുബായിയിൽ നിന്നെത്തിയ രണ്ടുപേർക്കുകൂടി രോഗലക്ഷണം



കണ്ണൂർ> ദുബായിയിൽനിന്ന്‌ കണ്ണൂർ വിമാനത്താവളത്തിലെത്തിയ രണ്ടുപേർക്കുകൂടി  കോവിഡ്‌ രോഗലക്ഷണം. ഞായാഴ്‌ച് എത്തിയ കണ്ണൂർ, കാസർകോട്‌ സ്വദേശികൾക്കാണ്‌ രോഗലക്ഷണമുള്ളത്‌. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News