സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല



തിരുവനന്തപുരം> സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബാറുകള്‍ തുറന്നാല്‍ പ്രശ്‌നം ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം.   Read on deshabhimani.com

Related News