പ്രവാസികള്‍ക്ക് ക്വാറന്റൈനില്‍ കഴിയാന്‍ സ്വന്തം വീട് സൗജന്യമായി നല്‍കി; പ്രവാസി കുടുംബം മാതൃകയായി



മലപ്പുറം> പ്രവാസികള്‍ക്ക് ക്വാറന്റൈനില്‍ കഴിയാനായി സ്വന്തം വീട് വിട്ടുകൊടുത്ത് പ്രവാസി കുടുംബം മാതൃകയായി. ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ ഇര്‍ശാദാണ് സ്വന്തം വീട് സൗജന്യമായി പ്രവാസികള്‍ക്ക് നല്‍കിയത്. ഇതിനകം മൂന്ന് പ്രവാസികള്‍ ക്വാറന്റൈന്‍ കാലാവധി  കഴിഞ്ഞു  ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങി.നിലവില്‍ ഒരാളാണ് ക്വാറന്റൈനില്‍ ഉള്ളത്. ബ്രിട്ടനിലാണ് ഇര്‍ശാദും കുടുംബവും താമസിക്കുന്നത്. ഇടതു പുരോഗമന സംഘടനയായ സമീക്ഷ യുകെ യുടെ മെമ്പറും പ്രവര്‍ത്തകനുമാണ്‌   Read on deshabhimani.com

Related News