കാര്‍ത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു



ന്യൂഡല്‍ഹി> പി ചിദംബരത്തിന്റെ മകനും എംപിയുമായ കാര്‍ത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു. കാര്‍ത്തി ചിദംബരം തന്നെ ട്വിറ്ററിലൂടെ വിവരം വെളിപ്പെടുത്തുകയായിരുന്നു. കോവിഡ് പരിശോധനാഫലം പോസിറ്റീവായെന്നും ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും  അടുത്തിടെ താനുമായി സമ്പര്‍ക്കം പുര്‍ത്തിയര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു   Read on deshabhimani.com

Related News