തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിച്ചു



തൃശൂര്‍> തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു.വേലൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി  ജോസഫ് അറക്കലിനെയാണ് ക്രൂരമായി ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം ജോസഫിനെ ഗുരുതര പരിക്കുകളോടെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കോണ്‍ഗ്രസ് നേതാവ് തെക്കേത്തല ബെന്നിയുടെ നേതൃത്വത്തിലായിരുന്നു അക്രമം.   Read on deshabhimani.com

Related News