എക്‌സ്‌റേ മെഷീൻ തട്ടി വിദ്യാർത്ഥിനിയുടെ നടുവ് ഒടിഞ്ഞ സംഭവം; മന്ത്രി അന്വേഷണത്തിന് നിർദേശം നൽകി



തിരുവനന്തപുരം> തൊണ്ടയിൽ മുള്ള് കുടുങ്ങി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിയ വിദ്യാർഥിനിയുടെ നടുവ് എക്‌‌സ്‌‌റേ മെഷീൻ തട്ടി ഒടിഞ്ഞെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. Read on deshabhimani.com

Related News