പട്ടാമ്പിയില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു



ഒറ്റപ്പാലം > പട്ടാമ്പി വള്ളൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട്  കുട്ടികള്‍ മുങ്ങിമരിച്ചു.   കൊടല്ലൂര്‍ മങ്കോട്ടില്‍ സ്വദേശി അശ്വിന്‍(12), വളാഞ്ചേരി സ്വദേശി അഭിജിത്ത്(13) എന്നിവരാണ് മരിച്ചത്.   Read on deshabhimani.com

Related News