ഹൃദയത്തിൽ സ്നേഹവും സന്തോഷവും നിറയട്ടെ; ഹോളി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ



കൊച്ചി> ഹോളി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഹോളി ആശംസകൾ നേർന്നത്.   "ഹോളിയുടെ നിറങ്ങൾ നമ്മളേവരും  ആഘോഷിക്കുമ്പോൾ, ഈ ഉത്സവം പ്രതിനിധീകരിക്കുന്ന ഒരുമയും ഐക്യവും നമുക്ക് സ്വീകരിക്കാം.  ഈ സന്തോഷകരമായ നിമിഷം നമ്മെ കൂടുതൽ അടുപ്പിക്കുകയും നമ്മുടെ ഹൃദയത്തിൽ സ്‌നേഹവും സന്തോഷവും നിറയ്‌ക്കുകയും ചെയ്യട്ടെ. എല്ലാവർക്കും ഹാപ്പി ഹോളി ആശംസിക്കുന്നു"- മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു. As we celebrate the vibrant colours of Holi, let's also embrace the spirit of togetherness and harmony that this festival represents. May this joyous occasion bring us closer and fill our hearts with love and happiness. Wishing everyone a #HappyHoli ! — Pinarayi Vijayan (@pinarayivijayan) March 8, 2023 Read on deshabhimani.com

Related News