അമ്പലപ്പുഴ വാഹനാപകടം: യുവാക്കളുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു



ആലപ്പുഴ> അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ മരണപ്പെട്ട അഞ്ച് യുവാക്കളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News