കല്ലമ്പലത്ത് കാർ പാഞ്ഞുകയറി പി ജി വിദ്യാർഥിനി മരിച്ചു്; 10 പേർക്ക്



തിരുവനന്തപുരം> കല്ലമ്പലത്ത് കാർ പാഞ്ഞുകയറി കോളേജ് വിദ്യാർഥിനി മരിച്ചു. കെടിസിടി കോളേജിലെ പി ജി വിദ്യാർഥിനി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. വിദ്യാഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. Read on deshabhimani.com

Related News