വിവേകാനന്ദ ട്രാവൽസ്‌ എംഡി സി നരേന്ദ്രൻ അന്തരിച്ചു



കോഴിക്കോട് > യാത്രാ സംഘാടകനും വിവേകാനന്ദ ട്രാവൽസ്‌ എംഡിയുമായ സി നരേന്ദ്രൻ (63) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്‌ച വൈകിട്ട് നാലിന് മാവൂർ റോഡ് വൈദ്യുതി ശ്‌മശാനത്തിൽ. മൂന്നു പതിറ്റാണ്ടിലധികമായി ടൂർ-ട്രാവൽസ് രംഗത്ത് പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ഉഷ (റിട്ട. ഡപ്യൂട്ടി ഡയറക്‌ടർ, ട്രഷറി). മക്കൾ: ഡോ.ഗായത്രി, ഗംഗ. Read on deshabhimani.com

Related News