ചേർത്തല നഗരസഭാ 11 -വാർഡിൽ എൽഡിഎഫ് ; എ അജി വിജയി



ആലപ്പുഴ> ചേർത്തല നഗരസഭ| പതിനൊന്നാം വാർഡിൽ എൽഡിഎഫ് സ്വതന്ത്രൻ എ അജി വിജയിച്ചു. നിലവിലുണ്ടായിരുന്ന എൽഡിഎഫ്  കൗൺസിലർ മരിച്ചതിനാലാണ്‌ ഉപ തെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്. 310വോട്ടിന്റെ  ഭുരിപക്ഷത്തിലാണ് വിജയം . കോൺഗ്രസിലെ കെ ആർ രൂപേഷ് , ബിജെപിയിലെ കെ പ്രേംകുമാർ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആകെ വോട്ട് 1039: എ അജി LDF സ്വത. (588). അഡ്വ. പ്രേംകുമാർ കാർത്തികേയൻ ബിജെപി (278), കെ ആർ രൂപേഷ് കോൺ. 173. ഭൂരിപക്ഷം 310 Read on deshabhimani.com

Related News