ചിറ്റാറിൽ ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്



പത്തനംതിട്ട > ചിറ്റാറിൽ സ്വകാര്യബസ് മറിഞ്ഞ് 10 പേർക്ക് പരിക്കേറ്റു. ആങ്ങാമുഴി – പത്തനംതിട്ട റൂട്ടിലോടുന്ന ബസ് റോഡരികിലെ  താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി . Read on deshabhimani.com

Related News