പിക്കപ്പ് വാനിടിച്ച് മൂന്നര വയസുകാരന്‍ മരിച്ചു



കാസർകോട്> പിക്കപ്പ് വാനിടിച്ച് മൂന്നര വയസുകാരന്‍ മരിച്ചു. മാന്യ  കൊല്ലങ്കാനയിലെ സെയ്തലവി- ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജലാലാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സഹോദരി: ഫാത്തിമത്ത് ഇസ. Read on deshabhimani.com

Related News