അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ്‌ മത്സ്യത്തൊഴിലാളി മരിച്ചു



തിരുവനന്തപുരം> അഞ്ചുതെങ്ങിൽ  മീൻപിടിത്ത വള്ളം മറിഞ്ഞ്‌ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. പുത്തൻമണ്ണ്‌ ലക്ഷം വീട്ടിൽ ആൻറണിയുടെ മകൻ ബാബുവാണ്‌ മരിച്ചത്‌. തിങ്കളാഴ്‌ച രാവിലെ മീൻപിടിക്കുന്നതിനിടെ പ്രിൻസ്‌ എന്ന വള്ളം മറിയുകയായിരുന്നു. ബാബുവിനൊപ്പം കടലിൽ വീണ മറ്റ്‌ രണ്ടുപേരെ രക്ഷിച്ചു. Read on deshabhimani.com

Related News