തണ്ണീര്‍മുക്കം പഞ്ചായത്തംഗം സാനു സുധീന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു



ആലപ്പുഴ> ബിജെപി  നേതാവും തണ്ണീര്‍മുക്കം പഞ്ചായത്തംഗവുമായ സാനു സുധീന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞദിവസം തണ്ണീര്‍മുക്കം ഗുണ്ടു വളവിന് സമീപം ബൈക്കിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബി ജെ പി സംസ്ഥാന സമിതിയംഗമാണ്. ചേര്‍ത്തല നിയോജക മണ്ഡലം പ്രസിഡന്റായും പ്രവര്‍ത്തിച്ചു.   Read on deshabhimani.com

Related News