കോവളത്ത് റോഡ് മുറിച്ചുകടക്കവെ യുവതി ബൈക്ക് ഇടിച്ച് മരിച്ചു



തിരുവനന്തപുരം> കോവളം വാഴമുട്ടത്ത് റോഡ് മുറിച്ചുകടക്കവെ യുവതി ബൈക്കിടിച്ച് മരിച്ചു. പനത്തുറ സ്വദേശിനി സന്ധ്യയാണ് മരിച്ചത്.  മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബൈക്ക് ഓടിച്ചിരുന്ന പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.അരവിന്ദ് നിലവില്‍ ഗുരുതരാവസ്ഥയിലാണ്‌   Read on deshabhimani.com

Related News