കൊച്ചിയിൽ വൻ ലഹരി വേട്ട; ഇറാനിയൻ ഉരുവിൽ നിന്ന് പിടിച്ചത് 200 കിലോ



കൊച്ചി> കൊച്ചിയിൽ 200 കിലോ ലഹരിമരുന്നുമായി ഇറാനിയൻ ഉരു പിടികൂടി. നാവികസേനയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്നാണ് പിടികൂടിയത്. ഉരുവിൽ ഉണ്ടായിരുന്ന ആറു പേർ കസ്റ്റഡിയിൽ.പിടികൂടിയവരെ മട്ടാഞ്ചേരി വാർഫിൽ എത്തിച്ചു. Read on deshabhimani.com

Related News