ബിച്ചു തിരുമല അതീവ ഗുരുതരാവസ്ഥയിൽ



തിരുവനന്തപുരം > പ്രശസ്‌ത ഗാനരചയിതാവ് ബിച്ചു തിരുമല (80) ഗുരുതരാവസ്ഥയിൽ. നിലവിൽ എസ്.കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ്‌ കഴിയുന്നത്‌. Read on deshabhimani.com

Related News