കാര്‍ഷികനിയമവും വൈദ്യുതിബില്ലും പിന്‍വലിക്കണം:ഭാരത്‌ ബന്ദ്‌ നാളെ

സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്റെ നേതൃത്വത്തില്‍ എറണാകുളം മാര്‍ക്കറ്റ് റോഡ് പരിസരത്ത് ?ത്രിപുര ഐക്യദാര്‍ഢ്യ ഫണ്ട് ശേഖരിക്കുന്നു


ന്യൂഡൽഹി> മൂന്ന്‌ കാർഷികനിയമവും വൈദ്യുതിബില്ലും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം തിങ്കളാഴ്‌ച ഭാരത്‌ ബന്ദ്‌ ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട്‌ നാല്‌ വരെയാണ്‌ ബന്ദ്‌. കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ബഹുജന സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാർടികളും ബന്ദിന്‌ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ചിട്ടുണ്ട്‌. തൊഴിൽകോഡുകൾ പിൻവലിക്കുക, സ്വകാര്യവൽക്കരണവും ദേശീയ ആസ്‌തികളുടെ പണയപ്പെടുത്തലും നിർത്തിവയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളും ബന്ദിൽ ഉയർത്തുന്നു. Read on deshabhimani.com

Related News