കാട്ടു തേനീച്ചകളുടെ കുത്തേറ്റ് ഒന്‍പത് പേര്‍ക്ക് പരിക്ക്



കോഴിക്കോട്> കാട്ടു തേനീച്ചകളുടെ കുത്തേറ്റ് ഒന്‍പത് പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മാവൂരിലാണ് തേനീച്ചകളുടെ ആക്രമണമുണ്ടായത്   Read on deshabhimani.com

Related News