പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍



തൃശൂര്‍> പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി  പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ വടക്കാഞ്ചേരി ഒട്ടുപാറ കല്ലൂട്ട് കുഴി വീട്ടില്‍ ചാള്‍സ് ബേബി (23) യെയാണ് പുത്തന്‍വേലിക്കര പൊലീസ് അറസറ്റ് ചെയ്തത്.   പ്രതി പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തിയാണ്  പീഡിപ്പിച്ചത്.   Read on deshabhimani.com

Related News