ബസില്‍ നഗ്‌നതാ പ്രദര്‍ശനം: ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍



കണ്ണൂര്‍> കണ്ണൂര്‍ ചെറുപുഴയില്‍ ബസില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ പ്രതി പൊലീസ് പിടിയില്‍. ചിറ്റാരിക്കല്‍ നല്ലോം പുഴ സ്വദേശി നിരപ്പില്‍ ബിനുവിനെയാണ് പൊലീസ് കസ്റ്റടിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഇന്ന് പുലര്‍ച്ചെയാണ് കസ്റ്റടിയിലെടുത്തത്.ബിജെപി പ്രവര്‍ത്തകനാണ് പ്രതി .   Read on deshabhimani.com

Related News