കോടിയേരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച വ്യക്തി അറസ്റ്റില്‍



തിരുവനന്തപുരം> കോടിയേരി ബാലകൃഷ്‌ണ‌നെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കായംകുളം ചെമ്പകശേരി സ്വദേശി വിഷ്‌ണു ജി കുമാറാണ് പിടിയിലായത്. പത്തനാപുരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈവറാണ് വിഷ്ണു.   Read on deshabhimani.com

Related News