വാക്കുതര്‍ക്കം: മധ്യവയസ്‌കന്റെ മര്‍ദനമേറ്റ് വൃദ്ധന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍



കോഴിക്കോട്> വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്‌കന്റെ മര്‍ദനമേറ്റ് വൃദ്ധന്‍  കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് നല്ലൂര്‍ ചെനക്കല്‍ സുധീഷ് കുമാര്‍ എന്ന മണ്ണെണ്ണ സുധിയാണ് പിടിയിലായത്. ഇയാള്‍ തമിഴ്നാട്ടില്‍ മറ്റൊരു കൊലപാതകം നടത്തിയെന്നും പൊലീസ് അറിയിച്ചു   Read on deshabhimani.com

Related News