അരവിന്ദ് കെജരിവാള്‍ യെച്ചൂരി കൂടിക്കാഴ്ച ഇന്ന്



ന്യൂഡല്‍ഹി>  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി  സീതാറാം യെച്ചൂരിയെ സന്ദര്‍ശിക്കു. ഉച്ചക്ക് 12.30 നാണ് അരവിന്ദ് കെജരിവാള്‍ യെച്ചൂരി കൂടിക്കാഴ്ച.  തുടര്‍ന്ന് ഇരുവരും പത്രമാധ്യമങ്ങളെ കാണും. കേന്ദ്രകമ്മറ്റി ഓഫീസായ എകെജി ഭവനിലാണ് കൂടിക്കാഴ്ച   Read on deshabhimani.com

Related News