"അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത്‌ വിജയ്‌ ബാബു



കൊച്ചി > ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബു അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തി. കൊച്ചിയിലാണ് യോഗം നടക്കുന്നത്. വിജയ് ബാബു വിഷയത്തിൽ സംഘടന നേതൃത്വം കൈക്കൊണ്ട നിലപാടും ആഭ്യന്തര പരാതി പരിഹാര സമിതിയിലെ രാജിയുമാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. പ്രസിഡന്റ് മോഹൻലാലിൻറെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. അമ്മയുടെ 28-ാമത് വാർഷിക ജനറല്‍ ബോഡി യോഗമാണ് ഇപ്പോൾ നടക്കുന്നത്. Read on deshabhimani.com

Related News