അൽ അസർ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർഥി മരിച്ച നിലയിൽ



തൊടുപുഴ> ഇടുക്കി തൊടുപുഴ അൽ അസർ കോളേജിലെ എഞ്ചിനിയറിംഗ് വിദ്യാർഥിയെ  മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർഥി  എ ആർ  അരുൺ രാജ്  ആണ് മരിച്ചത്. സ്വകാര്യ ഹോസ്റ്റലിലെ മുറിയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം Read on deshabhimani.com

Related News