നടിയെ ആക്രമിച്ചകേസ്: അതിജീവിതയുടെ ഹർജിയിൽ വിധി 22ന്



കൊച്ചി> നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെയുള്ള ഹർജിയിൽ ഹെെക്കോടതി വ്യാഴാഴ്ച വിധി പറയും. അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാനാണ് പരിഗണിച്ചത്. Read on deshabhimani.com

Related News