എറണാകുളം അമ്പലമേടിൽ പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ



കൊച്ചി> എറണാകുളം അമ്പലമുകളിൽ പശുക്കൾ റോഡിൽ കൂട്ടമായി ചത്ത നിലയിൽ. കുഴിക്കാട് ജംക്‌ഷനു സമീപം ഇന്നു പുലർച്ചെയാണ് അഞ്ചോളം കന്നുകാലികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. റോഡു മുറിച്ചു കടക്കുമ്പോൾ ഇതുവഴി പോയ വാഹനം ഇടിച്ചതാണെന്നാണ് വിവരം. Read on deshabhimani.com

Related News