കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണു; വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്



കൊച്ചി> കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് ഗുരുതരപരിക്ക്.ഒക്കല്‍ എസ്എന്‍എച്ച്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഫാത്തിമയ്ക്കാണ് പരിക്കേറ്റത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  ആലുവ പെരുമ്പാവൂര്‍ റൂട്ടിലെ പെരിയാര്‍ ജംഗ്ഷനിലാണ് സംഭവം.   Read on deshabhimani.com

Related News