കോഴിക്കോട്‌ നിർമാണത്തിലിരുന്ന വീട്‌ തകർന്നു; നിരവധി പേർക്ക്‌ പരിക്ക്‌



മാവൂർ > കോഴിക്കോട്‌ മാവൂർ പെരുവയൽ പരിയങ്ങാട് നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് നിരവധി പേർക്ക് പരിക്കേറ്റു. പകൽ രണ്ടരക്കാണ് അപകടം. ഏഴ്‌ പേരെ രക്ഷിച്ചു. ഒരു തൊഴിലാളി ഉള്ളിൽ കുടുങ്ങിയതായാണ് സംശയം. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. Read on deshabhimani.com

Related News