തൃശൂരിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച 70കാരന് 14 വർഷം കഠിന തടവ്



തൃശൂർ> തൃശൂരിൽ അഞ്ചുവയസുകാരിയെ ലൈംഗികമായി ആക്രമിച്ച 70 വയസുകാരന് 14 വർഷം തടവ്. തൃശൂർ പൂമല സ്വദേശി ജോസിനെയാണ് ഒന്നാം അഡീഷണൽ കോടതി ശിക്ഷിച്ചത്. 2018ലാണ് കേസിനാസ്‌പ‌ദമായ സംഭവം. അമ്മ വിദേശത്തായതിനാൽ അഞ്ചുവയുകാരിയെ പരിപാലിക്കാനായി ജോസിനെ നിയമിക്കുകയായിരുന്നു. എന്നാൽ, ഇതിനിടെ ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. Read on deshabhimani.com

Related News