പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: രണ്ടാനച്ഛന് 40 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും



ചെറുതോണി> പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭണിയാക്കിയ കേസിൽ രണ്ടാനച്ഛന് 40 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും. ഇടുക്കി കുട്ടപ്പൻസിറ്റി സ്വദേശിയായ 41 കാരനെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്‌ജ്‌ ടി ജി വർഗീസ് ശിക്ഷിച്ചത്. 2017 ലാണ് കേസിനാസ്‌പദമായ സംഭവം.   Read on deshabhimani.com

Related News